തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മഴക്കെടുതി മൂലം സംസ്ഥാനം മൊത...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മഴക്കെടുതി മൂലം സംസ്ഥാനം മൊത്തം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനമുണ്ടായത്.
മഴക്കെടുതിക്ക് സഹായം സ്വീകരിക്കുന്ന ഈ അവസരത്തില്‍ ആഘോഷം നടത്തുന്നത് ശരിയല്ലെന്നും ഓണാഘോഷത്തിന്റെ ഫണ്ടുകൂടി ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെഹ്‌റു ട്രേഫി വള്ളം കളി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS