ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും. ശനിയാഴ്ച അദ്ദേഹം കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വെള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും. ശനിയാഴ്ച അദ്ദേഹം കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാലിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.
പ്രധാനമന്ത്രി ഇന്നു രാജ്ഭവനില്‍ തങ്ങും. നാളെ കൊച്ചിയിലേക്കു പോകും.
Highlight: Prime minister Narendra Modi reaches Kerala today to visit flood affected areas.

COMMENTS