ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എംകെ. സ്റ്റാലില്‍ ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടക്കുന്ന ജനറല്‍ കൗണ്...
ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എംകെ. സ്റ്റാലില്‍ ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാലിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ് സ്റ്റാലില്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്. ഡിഎംകെയുടെ 64 ജില്ലാ സെക്രട്ടറിമാരും സ്റ്റാലിനെ പിന്തുണച്ചു.
അതിനിടെ പാര്‍ട്ടിയിലും കുടുംബത്തിലും കലാപക്കൊടി ഉയര്‍ത്തി സ്റ്റാലിന്റെ സഹോദരന്‍ എംകെ അഴഗിരി രംഗത്തെത്തി. സഹോദരി എംകെ കനിമൊഴി സ്റ്റാലിനൊപ്പമാണ്.
Highlight: MK Stalin to elect as president of DMK

COMMENTS