ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പ...
ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പീഡനത്തിനിരയായ കുട്ടികളുടെ അഭിമുഖങ്ങളും നല്‍കാന്‍ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇരകളുമായി അഭിമുഖം നടത്തി അവര്‍ക്ക് വീണ്ടും മാനസികാഘാതം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ബീഹാറിലെ മുസഫര്‍പുരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

COMMENTS