ആലപ്പാട്: പ്രളയം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കായി സ്വന്തം വീട് വിട്ടുകൊടുത്ത് നടി മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുള്ളിലെ വീടിന്റെ ടെറസിലാ...
ആലപ്പാട്: പ്രളയം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കായി സ്വന്തം വീട് വിട്ടുകൊടുത്ത് നടി മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുള്ളിലെ വീടിന്റെ ടെറസിലാണ് ഏതാനും കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നത്.
മഞ്ജു ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളും അഭിനയവും മറ്റുമായി തിരക്കിലായ മഞ്ജു വാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
ധാരാളം ദുരിതബാധിതരുള്ള പുള്ളില്‍ 13 താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്.
മഞ്ജു ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളും അഭിനയവും മറ്റുമായി തിരക്കിലായ മഞ്ജു വാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
ധാരാളം ദുരിതബാധിതരുള്ള പുള്ളില്‍ 13 താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്.
COMMENTS