തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും കാരണം കൃഷിക്ക് വന്‍ നഷ്ടം സംഭവിച്ച കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം ...
തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും കാരണം കൃഷിക്ക് വന്‍ നഷ്ടം സംഭവിച്ച കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കനത്ത മഴ കുട്ടനാട്ടില്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. ഇപ്പോഴും ദുരിതത്തില്‍ നിന്ന് കുട്ടനാട്ടുകാര്‍ രക്ഷപ്പെട്ടിട്ടില്ല.
കനത്ത മഴ കുട്ടനാട്ടില്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. ഇപ്പോഴും ദുരിതത്തില്‍ നിന്ന് കുട്ടനാട്ടുകാര്‍ രക്ഷപ്പെട്ടിട്ടില്ല.
COMMENTS