മുംബൈ: തനിക്ക് ഒരു ദത്തു മകളുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലെ 90 കളിലെ ഹിറ്റ് ഗായകന്‍ കുമാര്‍ സാനു. ഒരു റിയാലിറ്റി ഷോക്കിടയിലാണ് അദ...
മുംബൈ: തനിക്ക് ഒരു ദത്തു മകളുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലെ 90 കളിലെ ഹിറ്റ് ഗായകന്‍ കുമാര്‍ സാനു. ഒരു റിയാലിറ്റി ഷോക്കിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷാനണ്‍ എന്നാണ് മകളുടെ പേരെന്നും സമൂഹത്തെ ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താത്തതെന്നും കുമാര്‍ സാനു വ്യക്തമാക്കി. തനിക്ക് മകളെക്കുറിച്ച് അഭിമാനം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യു.കെയില്‍ അറിയപ്പെട്ടുന്ന പാട്ടുകാരിയാണ് ഷാനണ്‍. ഷോക്കിടയില്‍ മകള്‍ക്കുവേണ്ടി ഒരു വീഡിയോയും അദ്ദേഹം സമര്‍പ്പിച്ചു.

COMMENTS