ന്യൂഡല്‍ഹി: ഏറെ വിവാദമായിരുന്ന കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ...
ന്യൂഡല്‍ഹി: ഏറെ വിവാദമായിരുന്ന കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെയാണ് തെളിവില്ലെന്ന് കാരണത്താല്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ഫാദര്‍ തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റി ജോസഫും വിചാരണ നേരിടണം.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ ഈ കേസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

COMMENTS