കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരെ പരാതിയ...
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരെ പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു.
കോടതിയില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ജനനത്തീയതി തെറ്റാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി. 1999 ആണ് രേഖകളിലുള്ള ജനനത്തീയതി. എന്നാല്‍, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതി 1997 ആണെന്നാണ് അമ്മയുടെ മൊഴി.
പീഡനത്തിന് ഇരയാകുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നു എന്നാണ് ബുധനാഴ്ച പെണ്‍കുട്ടിയും കോടതിയില്‍ മൊഴി നല്‍കിയത്. വൈദികന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളിലുള്ള ജനനത്തീയതി തെറ്റാണെന്നും മൊഴിയിലുണ്ട്. മാത്രമല്ല, പ്രതി തന്നെയും കുഞ്ഞിനെയും സംരക്ഷിച്ചാല്‍ പരാതിയില്ലെന്നും മൊഴിയില്‍ പറയുന്നു.
കേസിനെ അടിമുടി മാറ്റുന്ന മൊഴിയാണ് പെണ്‍കുട്ടിയും അമ്മയും നല്‍കിയിരിക്കുന്നത്. വൈദികനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ്. പെണ്‍കുട്ടിയുടെ ജനനത്തീയതി കോടതിയില്‍ തെളിയിക്കാനായാല്‍ സ്വാഭാവികമായും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെട്ടും.
Highlight: Kottiyoor sexual abuse case.

COMMENTS