ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വൈകിയെത്തിയ 500 കോ...
ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.
വൈകിയെത്തിയ 500 കോടി ധനസഹായം തീരെ ചെറുതാണെന്നും കേരളത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്വീര്‍ ഷെര്‍ഗിന്‍ പറഞ്ഞു.
പ്രധാനമന്ത്രി വിശാലഹൃദയനാകണം. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഷെര്‍ഗിന്‍ പറഞ്ഞു.
സംസ്ഥാനത്ത് 19,000 കോടിയുടെ നാശനഷ്ടങ്ങളുണ്ടായി. കേന്ദ്രം അനുവദിച്ചത് 500 കോടി മാത്രമാണ്.
സ്വന്തം പ്രചരണത്തിനു വേണ്ടി 5,000 കോടിയും ഫിറ്റ്‌നസ് വീഡിയോ ചിത്രീകരിക്കാന്‍ 35 കോടിയും ബിജെപി ആസ്ഥാനത്തിനു 1,100 കോടിയും ചെലവിട്ട പ്രധാനമന്ത്രി കേരളത്തിനു നല്‍കിയത് വെറും 500 കോടി. കേരളത്തോടുള്ള ഇത്തരം സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Highlight: Kerala flood, Congress flays prime minister.

COMMENTS