കൊച്ചി: നാളെ മുതല്‍ പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക അടയ്ക്കണം. കാറുകള്‍ക്ക് മൂന്നു വര്...
കൊച്ചി: നാളെ മുതല്‍ പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക അടയ്ക്കണം. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയമാണ് ഒരുമിച്ച് അടയ്‌ക്കേണ്ടത്.
ഇതു സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നാളെ മുതലാണ് നിലവില്‍ വരുന്നത്. വര്‍ഷം തോറും ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ പലരും വീഴ്ചവരുത്തുന്നതിനാലാണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ വണ്ടികളുടെ ഓണ്‍ ഡാമേജ് കവറേജ് ഇപ്പോഴുള്ളതുപോലെ ഒരു വര്‍ഷത്തേക്ക് എടുക്കാന്‍ സാധിക്കും.
അതേസമയം നിലവിലുള്ള വാഹനങ്ങള്‍ക്കും ഇതുപോലെ ദീര്‍ഘകാല പോളിസി നടപ്പാക്കാനുള്ള ആലോചനയിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

COMMENTS