കല്‍ക്കട്ട: ഭീമന്‍ മൊബൈല്‍ കമ്പനികളായ ഐഡിയയും വോഡാഫോണും ഒന്നായി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പിനി ഇനി അറിയപ്പെടുന്നത്. ഇവരുട...
കല്‍ക്കട്ട: ഭീമന്‍ മൊബൈല്‍ കമ്പനികളായ ഐഡിയയും വോഡാഫോണും ഒന്നായി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പിനി ഇനി അറിയപ്പെടുന്നത്. ഇവരുടെ ലയനത്തോടെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായി ഇവര്‍ മാറി.
കമ്പനിയുടെ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും സി.ഇ.ഒ ബലേഷ് ശര്‍മ്മയുമായിരിക്കും. ഐഡിയയുടെയും വോഡഫോണിന്റെയും നിലവിലുള്ള ബ്രാന്‍ഡുകള്‍ തുടരുകയും ചെയ്യും.
കമ്പനിയുടെ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും സി.ഇ.ഒ ബലേഷ് ശര്‍മ്മയുമായിരിക്കും. ഐഡിയയുടെയും വോഡഫോണിന്റെയും നിലവിലുള്ള ബ്രാന്‍ഡുകള്‍ തുടരുകയും ചെയ്യും.
COMMENTS