ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വന്‍തോതില്‍ ഉയരുകയും ഡാം പൂര്‍ണമായി നിറയുമെന്ന സ്ഥിതി വരികയും ചെയ്തതോടെ ചെറുതോണിയില്‍ അഞ്ചാമത്ത...
ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വന്‍തോതില്‍ ഉയരുകയും ഡാം പൂര്‍ണമായി നിറയുമെന്ന സ്ഥിതി വരികയും ചെയ്തതോടെ ചെറുതോണിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു.
ഉച്ചക്ക് രണ്ടിന് അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണിപാലം മുങ്ങുകയും ചെറുതോണി ബസ്‌സ്റ്റാന്‍ഡില്‍ വെള്ളം കയറുകയും ചെയ്തു.
സെക്കന്‍ഡില്‍ 6,00,000 ലീറ്റര്‍ (600 ക്യുമെക്‌സ്) വെള്ളമാണ് ഇപ്പോള്‍ അഞ്ചു ഷട്ടറുകളിലും നിന്നായി പുറത്തേക്കൊഴുകുന്നത്. പതുക്കെപ്പതുക്കെ പുറത്തേയ്ക്കുള്ള നീരൊഴുക്ക് 700 ക്യുമെക്‌സ് ആക്കുകയാണ് ലക്ഷ്യം. അത്രയ്ക്കാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. 2401. 62 അടിയാണ് നിലവിലെ ജലനിരപ്പ്
ഉച്ചക്ക് ഒരുമണിക്കായിരുന്നു നാലാമത്തെ ഷട്ടര്‍ തുറന്നത്. തൊട്ടു പിന്നാലെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രാവിലെ ഏഴിന് രണ്ട് ഷട്ടറുകളും ഇന്നലെ ഉച്ചക്ക് ഒരു ഷട്ടറും തുറന്നിരുന്നു.
പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. അപകട സാദ്ധ്യതയുള്ള ഇടങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നുണ്ട്.

COMMENTS