അന്തരിച്ച ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് 1953 ലെ കല്ലുകുടി സമരം ...
അന്തരിച്ച ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് 1953 ലെ കല്ലുകുടി സമരം
വ്യവസായ നഗരമായ കല്ലുകുടിയുടെ പേര് ഡാല്‍മിയപുരമെന്നു മാറ്റുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കരുണാനിധിയും മറ്റു പ്രവര്‍ത്തകരും ഡാല്‍മിയപുരം എന്നെഴുതിയ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡ് മായ്ക്കുകയും ട്രെയിന്‍ തടയുകയും ചെയ്തു.
പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് കരുണാനിധിയെ അറസ്റ്റ് ചെയ്തു.
ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരിസ്വാമിയായിരുന്നു പ്രചോദനത്തില്‍ പതിനാലാമത്തെ വയസ്സില്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തി. ദ്രാവിഡ പാര്‍ട്ടികളുടെ ആദ്യ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ തമിഴ്‌നാട് തമിഴ് മാനവര്‍ മന്‍ഡ്രം രൂപീകരിച്ചു.
1949 ല്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചതോടെ കരുണാനിധിയും അതിന്റെ ഭാഗമായി. 1957 ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ കുഴിത്തുറയില്‍ നിന്ന് തമിഴ്‌നാട് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1961 ല്‍ ഡിഎംകെയുടെ ട്രഷററും പ്രതിക്ഷ നേതാവുമായി. 1967 ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊതുമരാമത്തു മന്ത്രിയായി. 1969 ല്‍ അണ്ണാദുരൈയുടെ മരണശേഷം കരുണിനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി.
Highlight: DMK leader an former chief minister of Tamil Nadu passes away at 94.

COMMENTS