തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ തിരുക്കുവളൈ ഗ്രാമത്തില്‍ തെലുങ്ക് പൈതൃകമുള്ള കുടുംബത്തില്‍ 1924 ജൂണ്‍ മൂന്നിനാണ് മുത്തുവേല്‍-അഞ്ജു ദമ...
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ തിരുക്കുവളൈ ഗ്രാമത്തില്‍ തെലുങ്ക് പൈതൃകമുള്ള കുടുംബത്തില്‍ 1924 ജൂണ്‍ മൂന്നിനാണ് മുത്തുവേല്‍-അഞ്ജു ദമ്പതികളുടെ മകനായി ദക്ഷിണാമൂര്‍ത്തിയെന്ന കരുണാനിധിയുടെ ജനനം.
ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരിസ്വാമിയായിരുന്നു പ്രചോദനത്തില്‍ പതിനാലാമത്തെ വയസ്സില്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തി. ദ്രാവിഡ പാര്‍ട്ടികളുടെ ആദ്യ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ തമിഴ്നാട് തമിഴ് മാനവര്‍ മന്‍ഡ്രം രൂപീകരിച്ചു.
1953 ലെ കല്ലുകുടി സമരം കരുണാനിധിയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. വ്യവസായ നഗരമായ കല്ലുകുടിയുടെ പേര് ഡാല്മിയപുരമെന്നു മാറ്റുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
കരുണാനിധിയും മറ്റു പ്രവര്‍ത്തകരും ഡാല്‍മിയപുരം എന്നെഴുതിയ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡ് മായ്ക്കുകയും ട്രെയിന്‍ തടയുകയും ചെയ്തു. പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് കരുണാനിധിയെ അറസ്റ്റ് ചെയ്തു.
Highlight: Veteran politician and former Tamil Nadu chief minister K.Karunanidhini passes away.

COMMENTS