തിരുവനന്തപുരം: കേരളത്തെ മുക്കിയ മഹാപ്രളയത്തിലേക്കു നയിച്ചത് ഡാമുകളിലെ വെള്ളം ഒരു ആസൂത്രണവും ഇല്ലാതെ തുറന്നു വിട്ടതുകൊണ്ടു കൂടിയാണെന്ന് ഭര...
തിരുവനന്തപുരം: കേരളത്തെ മുക്കിയ മഹാപ്രളയത്തിലേക്കു നയിച്ചത് ഡാമുകളിലെ വെള്ളം ഒരു ആസൂത്രണവും ഇല്ലാതെ തുറന്നു വിട്ടതുകൊണ്ടു കൂടിയാണെന്ന് ഭരണകക്ഷി എംഎൽഎ ആയ രാജു എബ്രഹാം തന്നെ ആരോപണം ഉന്നയിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.
വിവേകപൂർവം ജലം തുറന്നു വിട്ടിരുന്നുവെങ്കിൽ മഹാപ്രളയം ഒഴിവാക്കാനാവുമായിരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ പരമാവധി ജലം ഡാമുകളിൽ സംഭരിച്ചു വയ്ക്കാൻ കെ എസ് ഇ ബി യും ജലവിഭവ വകുപ്പും ശ്രമിച്ചു.
ആദ്യഘട്ടത്തിൽ മഴ ഒന്നു ശമിച്ചപ്പോൾ എല്ലാം നിയന്ത്രണത്തിലായെന്നു കരുതി. പിന്നാലെ പെരുമഴ വന്നപ്പോൾ മുന്നറിയിപ്പു പോലും കൊടുക്കാതെ ശബരിഗിരി ഡാമും ബാണാസുര സാഗർ ഡാമും തുറന്നു വിട്ടതാണ് ചെങ്ങന്നൂരും വയനാടും കൊടും പ്രളയത്തിലമരാൻ കാരണമായത്.

COMMENTS