കോഴിക്കോട്: ഒരു പരസ്യത്തിനുവേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാന ഖാദി വ്...
കോഴിക്കോട്: ഒരു പരസ്യത്തിനുവേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭനാ ജോര്‍ജ്ജാണ് ഇക്കാര്യമറിയിച്ചത്. സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നമ്മുടെ ദേശീയതയുടെ അടയാളമായ ചര്‍ക്ക ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും അതുമായി ബന്ധമില്ലാത്തതാണ് പരസ്യമെന്നും ഇത്തരം നടപടികള്‍ ഖാദി മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും ശോഭന ജോര്‍ജ്ജ് വ്യക്തമാക്കി.

COMMENTS