ന്യൂഡല്‍ഹി: റെയില്‍വേ ഹോട്ടല്‍ അഴിമതികേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി...
ന്യൂഡല്‍ഹി: റെയില്‍വേ ഹോട്ടല്‍ അഴിമതികേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വിനിയാദവിനും മറ്റു പ്രതികള്‍ക്കും ഡല്‍ഹി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
പ്രതികള്‍ ഒരു ലക്ഷം രൂപ പിഴ കെട്ടണം.
അതേസമയം കാലിത്തീറ്റ കേസില്‍ പരോള്‍ കാലാവധി അവസാനിച്ച ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.
പ്രതികള്‍ ഒരു ലക്ഷം രൂപ പിഴ കെട്ടണം.
അതേസമയം കാലിത്തീറ്റ കേസില്‍ പരോള്‍ കാലാവധി അവസാനിച്ച ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.
COMMENTS