ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി ലഭിച്ചു. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ വ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി ലഭിച്ചു. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ വെള്ളി മെഡല്‍ നേടി. ചൈനയുടെ യാങ് ഹോണറിനാണ് സ്വര്‍ണ്ണം. ചൈനയുടെ ലു ഷോച്വാന്‍ വേങ്കലം നേടി.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
COMMENTS