കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും എറണാകുളം സെഷന്‍സ് കോടതില്‍ നല്‍കിയ ഹര്‍ജി പരിഗണിക്ക...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും എറണാകുളം സെഷന്‍സ് കോടതില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി.
ഈ കേസുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ചിലധികം രേഖകള്‍ കിട്ടാനുണ്ടെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു.

COMMENTS