കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ എ.എം.എം.എയിലെ രണ്ടു നടിമാര്‍ കക്ഷിചേര്‍ന്നു. എ.എം.എം.എ എക്‌സിക്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ എ.എം.എം.എയിലെ രണ്ടു നടിമാര്‍ കക്ഷിചേര്‍ന്നു. എ.എം.എം.എ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷിചേര്‍ന്നത്.
എന്നാല്‍ ഡബഌൂ.സി.സിയിലെ അംഗങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്നാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആക്രമിക്കപ്പെട്ട നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
COMMENTS