തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് 1000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് 1000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
അതില്‍ 220 കോടി കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മോശം കാലാവസ്ഥ മനസ്സിലാക്കി കേന്ദ്ര സര്‍ക്കാരും ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതില്‍ 220 കോടി കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മോശം കാലാവസ്ഥ മനസ്സിലാക്കി കേന്ദ്ര സര്‍ക്കാരും ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS