കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ മൊത്തത്തില്‍ ആക്രമിക്കുകയാണെന്നും മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് ആക്രമിക്കുന്നതെന്നും ഈ രീ...
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ മൊത്തത്തില്‍ ആക്രമിക്കുകയാണെന്നും മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് ആക്രമിക്കുന്നതെന്നും ഈ രീതിയിലാണോ സമൂഹം സ്ത്രീകളോട് പെരുമാറേണ്ടതെന്നും വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാനെ സന്ദര്‍ശിച്ചശേഷമാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഇത്തരത്തില്‍ പ്രതികരിച്ചത്. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും വിമര്‍ശിക്കുവാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ അതിന് അതിന്റേതായ അന്തസ്സും മാന്യതയും വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്തൊക്കെ സംഭവിച്ചാലും ഹനാനോടൊപ്പം നില്‍ക്കുമെന്നും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ ആവര്‍ത്തിച്ചു.

COMMENTS