ദുബായ്: യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം ഇന്നു മുതല്‍ തുടങ്ങുന്നു. ഒക്ടോബര്‍ 31 വരെയാണ് ഇതിന്റെ കാലാവധി. ആര്‍ക്കും യാത്രാനിരോധനമോ ശിക്ഷാനട...
ദുബായ്: യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം ഇന്നു മുതല്‍ തുടങ്ങുന്നു. ഒക്ടോബര്‍ 31 വരെയാണ് ഇതിന്റെ കാലാവധി. ആര്‍ക്കും യാത്രാനിരോധനമോ ശിക്ഷാനടപടികളോ ഇല്ലാതെ ചെറിയ ഫീസ് നല്കി രേഖകള്‍ ശരിയാക്കി അവരവരുടെ നാട്ടിലേക്ക് പോകാനോ യു.എ.ഇയില്‍ തന്നെ തുടരാനോ അനുവദിക്കുന്ന സംവിധാനമാണ് പൊതുമാപ്പ്.
ആറു വര്‍ഷത്തിനു ശേഷമാണ് യു.എ.ഇയില്‍ പൊതുമാപ്പ് സംവിധാനം വരുന്നത്. വിസാ കാലവധി തീര്‍ന്നിട്ടും ഇവിടെ തങ്ങുന്ന വിദേശികള്‍ക്ക് ഇതിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി ലഭിക്കുന്നതിനുവേണ്ടി ആറുമാസത്തെ വിസ അനുവദിക്കാനും യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പൊതുമാപ്പിന്റെ കാലാവധിക്ക് ശേഷവും രേഖകള്‍ ശരിയാക്കാതെ ഇവിടെ തങ്ങുന്നവര്‍ക്ക് കനത്ത പിഴയും നിയമ നടപടികളും നേരിടേണ്ടി വരും.

COMMENTS