കൊച്ചി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പകരം പലര്‍ക്കും താത്പര്യം തായ്‌ലന്‍ഡിലും പട്ടായയിലും പോകാനാണെന്ന് കേന്ദ്രമന്ത്രി അ...
കൊച്ചി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പകരം പലര്‍ക്കും താത്പര്യം തായ്‌ലന്‍ഡിലും പട്ടായയിലും പോകാനാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
നമ്മുടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മഹത്വം മനസ്സിലാക്കി അവ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വാര്‍ഫില്‍ രണ്ടാമത്തെ രാജ്യാന്തര ക്രൂസ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം പദ്ധതികള്‍ക്കു പണം തടസ്സമാവില്ല. ഇന്‍ഡ്യന്‍ ജിഡിപിയുടെ 6.88 ശതമാനം വിനോദസഞ്ചാരത്തില്‍ നിന്നാണ്.
വിവിധ പദ്ധതികള്‍ക്കായി കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് ഇതുവരെ 53 കോടി രൂപ കേന്ദ്ര ടൂറിസം വകുപ്പ് നല്‍കിയിട്ടുണ്ട്.
2040 ഓടെ അഞ്ചു ദശലക്ഷം വിദേശ ക്രൂസ് ടൂറിസ്റ്റുകളെ ഇന്‍ഡ്യയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ ക്രൂസ് ടെര്‍മിനലുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
Highlight: Tourism minister Alphons Kannanthanam at Kochi.

COMMENTS