മറയൂര്‍: കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. പാര്‍ട്ടിയിലും പൊലീസിലും വിശ്വാ...
മറയൂര്‍: കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു.
പാര്‍ട്ടിയിലും പൊലീസിലും വിശ്വാസമുണ്ടെന്ന് കേസന്വേഷണത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ ചോദ്യങ്ങള്‍ക്ക് അഭിമന്യുവിന്റെ അച്ഛനമ്മമാര്‍ നല്‍കിയത്. സഹായവാഗ്ദാനവും നല്‍കിയിട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.
ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് സുരേഷ് ഗോപി വട്ടവട പഞ്ചായത്തിലെ കൊട്ടന്നൂരിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമളും മറ്റു നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വീടു സന്ദര്‍ശിച്ച ശേഷം നാട്ടുകാരോടൊപ്പം സുരേഷ് ഗോപി സെല്‍ഫിയെടുത്തത് വിവാദമായി. സോഷ്യല്‍ മീഡിയയില്‍ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Highlight: Suresh Gopi visits Abhimanyu's home.

COMMENTS