പാലക്കാട്: കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്....
പാലക്കാട്: കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിനു സമീപമാണ് സംഭവം. കല്ലുപതിച്ചത് ബാഷയുടെ നെഞ്ചിലാണ്. ഉടന്‍ കഞ്ചിക്കോട് സ്വകാര്യആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്കു വന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. സമരാനു കൂലികളാണ് കല്ലെറിഞ്ഞതെന്നാണ് സൂചന.
Highlight: stone petteled on lorry cleaner who later died.

COMMENTS