മുംബൈ: തനിക്ക് സ്തനാര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും ശരീരീരത്തില്‍ വ്യാപി...
മുംബൈ: തനിക്ക് സ്തനാര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്നും ശരീരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് അറിഞ്ഞതെന്നും ചികിത്സയ്ക്കായി താനിപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നും അര്‍ബുദത്തെ കീഴടക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും സൊണാലി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.
1994 ല്‍ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലി അഭിനയജീവിതം തുടങ്ങിയത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. സംവിധായകന്‍ ഗോള്‍ഡി ബേല്‍ ആണ് സൊണാലിയുടെ ഭര്‍ത്താവ്.

COMMENTS