ബംഗളൂരു: ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. കന്നഡയിലെ ഹിറ്റ് സംവിധായക...
ബംഗളൂരു: ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. കന്നഡയിലെ ഹിറ്റ് സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയാകുന്നത് റിച്ച ഛദ്ദയാണ്. ചിത്രത്തില്‍ മലയാളി നടന്‍ രാജീവ് പിള്ള ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.
ഷക്കീലയുടെ കാമുകന്റെ വേഷമാണ് രാജീവ് പിള്ളയ്ക്ക്. സിനിമയുടെ ഭാഗമാകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു കാലത്ത് തരംഗമായിരുന്ന ഷക്കീലയെ കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്നെടുത്ത് തനിച്ചാക്കുകയായിരുന്നെന്നും രാജീവ് പിള്ള വ്യക്തമാക്കി.

COMMENTS