രാജസ്ഥാന്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും രംഗം ഷൂട്ട് ചെയ്യുന്നതിന്റെയും സെല്‍ഫിയെടുക്കുന്നതിന്റെയും തിരക്കിലായിപ്പോയ...
രാജസ്ഥാന്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും രംഗം ഷൂട്ട് ചെയ്യുന്നതിന്റെയും സെല്‍ഫിയെടുക്കുന്നതിന്റെയും തിരക്കിലായിപ്പോയ യുവാവ് കാരണം നഷ്ടമായത് മൂന്നുപേരുടെ ജീവനാണ്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവസമയത്ത് തന്നെ മരിച്ചു. മറ്റു രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിക്കാതെ വഴിപോക്കരിലൊരാളായ യുവാവ് സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇതിനെതിരെ നടപടിവേണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

COMMENTS