കൊച്ചി: രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി റിപ്പോര്‍ട്ട്. രമേശ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭ...
കൊച്ചി: രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി റിപ്പോര്‍ട്ട്. രമേശ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണ തത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്.
അടുത്ത ചിത്രത്തിന്റെ രചന ആരംഭിച്ചതായി പിഷാരടി തന്നെ വ്യക്തമാക്കിയിരുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ചിത്രത്തിന്റെ രചന ആരംഭിച്ചതായി പിഷാരടി തന്നെ വ്യക്തമാക്കിയിരുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS