തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. ഇതിനോടനുബന്ധിച്ച് സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനും സി.പി.എം പദ്ധതിയിടുന...
തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. ഇതിനോടനുബന്ധിച്ച് സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനും സി.പി.എം പദ്ധതിയിടുന്നുണ്ട്.
നേരത്തെ അഷ്ടമി രോഹിണി ദിനത്തില്‍ ശോഭായാത്രയും മറ്റും സംഘടിപ്പിച്ച് സി.പി.എം ശ്രദ്ധ നേടിയിരുന്നു.
പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃതസംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.
ഇതു മാത്രമല്ല വിശ്വാസം മുതലെടുത്ത് ക്ഷേത്ര കമ്മറ്റികള്‍ വഴിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തടയാന്‍ അമ്പല കമ്മിറ്റിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കാനും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണിതെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.

COMMENTS