ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാണാന്‍ സൂപ്പര്‍ താര...
ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാണാന്‍ സൂപ്പര്‍ താരം രജനികാന്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് രാഹുല്‍ കരുണാനിധിയെ കാണാനെത്തിയത്. കരുണാനിധിയുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് സന്ദര്‍ശനശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. വളരെ ശക്തനായ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
Highlight: Rajinikanth and Rahul Gandhi visit Karunanidhi

COMMENTS