തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം പുറത്തുപറയുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത...
തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം പുറത്തുപറയുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു അന്വേഷണസംഘത്തിന് മുന്‍പില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഫാദര്‍ ജോബ് മാത്യുവിന് മുന്‍പാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
എന്നാല്‍ മറ്റു പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ കീഴങ്ങി പൊലീസ് കസ്റ്റഡിയില്‍ പോകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.

COMMENTS