കൊച്ചി: കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ജോബ് മാത്യുവിന് കര്...
കൊച്ചി: കുമ്പസാര രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ജോബ് മാത്യുവിന് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജോബ് മാത്യുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ പ്രതികളായ മറ്റു രണ്ട് വൈദികരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

COMMENTS