വടകര: നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്...
വടകര: നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.
ലോറിയില്‍ കോഴിക്കോട്ടേക്കു കൊണ്ടുവരുന്നതിനിടയില്‍ വാഹനം കേടാവുകയും ദുര്‍ഗന്ധം വമിച്ചതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. ഈ മത്സ്യം ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിയതാണെന്നാണ് സൂചന.

COMMENTS