കൊച്ചി: മത്സ്യവില്പന നടത്തി ജീവിത മാര്‍ഗം കണ്ടെത്തുന്ന കോളജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ടയാള്‍ അറസ്...
കൊച്ചി: മത്സ്യവില്പന നടത്തി ജീവിത മാര്‍ഗം കണ്ടെത്തുന്ന കോളജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹനാനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ട വയനാട് സ്വദേശി നൂറുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹനനാനെതിരെ അശ്ലീല പോസ്റ്റിട്ടവരെയാണ് ആദ്യ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നടപടിയെടുക്കുന്നതിനായി നിരവധി പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ഹനാനെ പിന്തുണച്ച് രംഗത്തെത്തി. മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഹനാനു പിന്തുണയുമായി എത്തി.
Highlight: One more arrest in Hanan case.

COMMENTS