ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. ഈ നോട്ട് പഴയ നോട്ടിനേക്കാള്‍ ചെറുതും വയലറ്റ് നിറത്തിലുള്ളതുമായിരിക്കുമെന്നാണ് സൂചന...
ന്യൂഡല്‍ഹി: പുതിയ നൂറ് രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങും. ഈ നോട്ട് പഴയ നോട്ടിനേക്കാള്‍ ചെറുതും വയലറ്റ് നിറത്തിലുള്ളതുമായിരിക്കുമെന്നാണ് സൂചന. രണ്ടുമാസത്തിനുള്ള പുറത്തിറങ്ങുമെന്നാണ് സൂചന.
ഈ നോട്ട് വന്നാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല. പുതിയ നോട്ടുകളുടെ അച്ചടി മദ്ധ്യപ്രദേശില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
നോട്ടിന്റെ ഒരു വശത്ത് യുനെസ്‌കോയിലെ റാണി കി വവ് എന്ന ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യും. സൂക്ഷ്മമായ സുരക്ഷാസംവിധാനങ്ങളോടുകൂടിയതായിരിക്കും പുതിയ നൂറു രൂപ നോട്ട്.

COMMENTS