കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന കതൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എം.ഇ.എസ് കോളേജിലെ ഡിഗ്രി വിദ...
കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന കതൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എം.ഇ.എസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി നിമിഷയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ വീടുകയറിയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ കുട്ടിയുടെ അച്ഛനും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് നിമിഷ മരണമടഞ്ഞത്. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമമാണെന്നാണ് സൂചന.

COMMENTS