നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തുടങ്ങുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്...
നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തുടങ്ങുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ആണ് ഈ സംരംഭത്തിനൊരുങ്ങുന്നത്. ജൂലായ് ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനും ചേര്‍ന്ന് ഈ സംരംഭം ഉദ്ഘാടനം ചെയ്യും.
4915 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന ഈ സംരംഭത്തിലൂടെ 12 കോടിയിലധികം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം 50 ശതമാനമാക്കി ഉയര്‍ത്താനും ഇതുവഴി 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുമാണ് സാംസങ് ലക്ഷ്യമിടുന്നത്.

COMMENTS