പെരിന്തല്‍മണ്ണ: യുവാവ് തീപിടിച്ച ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയി. ആശുപത്രിയുടെ 60 മീറ്ററോളം അകലെ നിന്നാണ് തീപിടിച്ച നിലയില്‍ യുവാവ് ...
പെരിന്തല്‍മണ്ണ: യുവാവ് തീപിടിച്ച ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയി. ആശുപത്രിയുടെ 60 മീറ്ററോളം അകലെ നിന്നാണ് തീപിടിച്ച നിലയില്‍ യുവാവ് എത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ചുങ്കത്തറ തച്ചുപറമ്പില്‍ ഫവാസിനെ (30) പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ആശുപത്രിയുടെ എതിര്‍വശത്ത് പണി നടക്കുന്ന കടയില്‍ നിന്ന് തീപിടിച്ച നിലയില്‍ ഫവാസ് വന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോഡ് മുറിച്ചുകടന്ന് ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിലേക്കു എത്തുകയായിരുന്നു.
ആളുകള്‍ തുണിയും മറ്റും കൊണ്ട് തീകെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ അടിയ്ന്തിര ചികിത്സ നല്‍കി. പൊള്ള്ല്‍ ഗുരുതരമായതിനാലാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Highlight: Man rushed to hospital with burning body in Perunthalmanna.

COMMENTS