കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍ചപ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മലബാര്‍ സി...
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍ചപ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മലബാര്‍ സിമന്റ്‌സില്‍ ജീവനക്കാരനായിരിക്കെ മരിച്ച ശശീന്ദ്രന്റെ പിതാവും ജോയ് കൈതാരവും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.
നേരത്തെ ഈ ആവശ്യം സിംഗിള്‍ ബഞ്ചും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐയ്ക്ക് കേസ് വിടണ്ടെന്നും വിജിലന്‍സ് തന്നെ അന്വേഷിക്കട്ടെയെന്നും ഡിവിഷന്‍ ബഞ്ച് വിധിക്കുകയായിരുന്നു.
നേരത്തെ ഈ ആവശ്യം സിംഗിള്‍ ബഞ്ചും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐയ്ക്ക് കേസ് വിടണ്ടെന്നും വിജിലന്‍സ് തന്നെ അന്വേഷിക്കട്ടെയെന്നും ഡിവിഷന്‍ ബഞ്ച് വിധിക്കുകയായിരുന്നു.
COMMENTS