തിരുവനന്തപുരം: ലോറി സമരം മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതുമൂലം പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്, ആന്ധ്രാപ...
തിരുവനന്തപുരം: ലോറി സമരം മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള
വരവ് കുറഞ്ഞതുമൂലം പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സമരം തുടങ്ങുന്നതിനു മുന്‍പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തുന്നത്. ലോറി സമരം ഈ രീതിയില്‍ തുടര്‍ന്നാല്‍ അവശ്യ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

COMMENTS