തിരുവനന്തപുരം: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ലോറിസമരം നാലാം ദിവസത്...
തിരുവനന്തപുരം: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ലോറിസമരം നാലാം ദിവസത്തിലേക്ക് കടന്നു.
ലോറി സമരം ശക്തമായതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നു. സമരം തുടര്‍ന്നാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം വാളയാറില്‍ സമരാനുകൂലികളുടെ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിലില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഇന്നു രാവിലെയാണ് സംഭവമുണ്ടായത്.

COMMENTS