ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന ആവശ്യവുമായി സി.ബി.ഐ സുപ്രീംകോടതിയില്‍. പിണറായി വിജയന്‍ അടക...
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന ആവശ്യവുമായി സി.ബി.ഐ സുപ്രീംകോടതിയില്‍.
പിണറായി വിജയന്‍ അടക്കമുള്ളവരെ ഈ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്നും അതിനാല്‍ വിചാരണ നേരിടണമെന്നുമാണ് സി.ബി.ഐ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ലാവലിന്‍ കരാറിലൂടെ കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമുണ്ടായെന്നും ലാവലിന്‍ കമ്പനി ലാഭമുണ്ടാക്കിയെന്നും പിണറായി വിജയന്‍ അറിയാതെ കരാറില്‍ ഒരു മാറ്റവും വരില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

COMMENTS