കൊച്ചി: കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടി. തൊമ്മന്‍കുത്തിനു സമീപമുള്ള ഉള്‍മേഖലയിലാണ് ഉരുള്‍പൊട്ടിയത്. അതിനാല്‍ ജനങ്ങള്‍ക്കു ഭ...
കൊച്ചി: കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടി. തൊമ്മന്‍കുത്തിനു സമീപമുള്ള ഉള്‍മേഖലയിലാണ് ഉരുള്‍പൊട്ടിയത്. അതിനാല്‍ ജനങ്ങള്‍ക്കു ഭീഷണിയില്ല.
വാളാച്ചിറ, പ്ലലാരിമംഗലം, കുറ്റംവേലി, മണിക്കിറര്‍ ഭാഗത്തെ വീടുകളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന വന്‍ കൃഷി നാശമുണ്ടായി.
രാത്രി മുതല്‍ തുടരുന്ന മഴയിലാണ് ഉരുള്‍പൊട്ടിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പ്രദേശത്ത് കനത്ത മഴയാണ്.
Highlight: Landslide in Kothamangalam.

COMMENTS