തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമി സംസ്ഥാന പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ച...
തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമി സംസ്ഥാന പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത്.
സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ നടന്‍ ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ചിത്രകാരന്‍ ബി.ഡി ദത്തന്‍, കെ.എസ്. എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍. മുരളി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷപരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കലാമണ്ഡലം അച്യുതാനന്ദനും സംഘവും നടത്തിയ മിഴാവിന്റെ പഞ്ചാരിമേളത്തിനൊപ്പം കുമാരി ലീന ചിത്രം വരച്ചുകൊണ്ട് നൃത്തം ചെയ്തു. കവി അയ്യപ്പണിക്കരുടെ കവിത ഗോപിക ദണ്ഡകത്തിന്റെ നൃത്താവിഷ്‌ക്കാരവും നടന്നു.
ഈ വര്‍ഷത്തെ ഫെലോഷിപ്പ് ചിത്രകാരനായ തിരുവനന്തപുരം ജി. രാജേന്രനാണ്.

COMMENTS