തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ തയ്യാറായി കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ഈ വിവരം വ്യ...
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ തയ്യാറായി കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ഈ വിവരം വ്യക്തമാക്കിയത്. ഈ പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
അടുത്തിടെ സ്‌കാനിയ ബസുകളും ഇലക്ട്രിക് ബസുകളും വാടകയ്‌ക്കെടുത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ഇങ്ങനെയൊരു നീക്കം നടത്തിയത്.
അടുത്തിടെ സ്‌കാനിയ ബസുകളും ഇലക്ട്രിക് ബസുകളും വാടകയ്‌ക്കെടുത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ഇങ്ങനെയൊരു നീക്കം നടത്തിയത്.
COMMENTS