കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ തെന്മലയിലെ വീട് അടിച്ചു തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് വീടുതകര്‍ത്തത്. കെവിന്‍ വധത...
കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ തെന്മലയിലെ വീട് അടിച്ചു തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് വീടുതകര്‍ത്തത്.
കെവിന്‍ വധത്തിനായി ചാക്കോയെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഭാര്യ രഹ്നയാണെന്ന് ആരോപിച്ചാണ് സഹോദരന്‍ വീട് തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ ചാക്കോയുടെ ഭാര്യ രഹ്നക്കും മര്‍ദ്ദനമേറ്റു.
കേസില്‍ ചാക്കോയും മകന്‍ ഷാനു ചാക്കോയും റിമാന്‍ഡിലാണ്.
ചാക്കോയുടെ മകള്‍ നീനുവിനെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിനെ ചാക്കോയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ചാലിയക്കര ആറ്റില്‍ മരിച്ചനിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.
കെവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ നീനുവും കെവിന്റെ അച്ഛന്‍ ജോസഫും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയും എടുത്തു.
Highlight: Kevin murder case.

COMMENTS