തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പൊതുജീവിതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. സ്വകാര...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പൊതുജീവിതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടിസിയും ഓടുന്നുണ്ട്.
അയ്യപ്പധര്‍മ്മ സേന, ഹനുമാന്‍ സേന എന്നീ സംഘടനകളാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും അറിയിച്ചിരുന്നു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭവും ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു.
Highlight: Life normal in Kerala in spite of the hartal declared by some hindu organisations.

COMMENTS